കുംഭമേളയെ ചൊല്ലി പ്രതിപക്ഷ ബഹളം; ബജറ്റവതരണം തുടങ്ങി
ന്യൂഡൽഹി: ബജറ്റ് അവതരണത്തിന് മുന്നേ പ്രതിപക്ഷ ബഹളം. കുംഭമേളയെ ചൊല്ലിയാണ് ബഹളം. എന്നാൽ ബഹളത്തിനിടെ ധനമന്ത്രി നിർമ്മല സീതാരാമൻ മൂന്നാം മോദി സർക്കാരിൻറെ രണ്ടാം ബജറ്റവതരണം തുടങ്ങി. മധ്യവർഗത്തിന് അനുകൂലമായ കൂടുതൽ ഇളവുകൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന. നിലവിലെ ആദായ നികുതി സ്ലാബുകളിൽ മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. മധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന ബജറ്റെന്ന് ധനമന്ത്രിമധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന ബജറ്റാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. വളർച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റാണിത്. വികസനത്തിനാണ് മുൻതൂക്കം. മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റിനു … Continue reading കുംഭമേളയെ ചൊല്ലി പ്രതിപക്ഷ ബഹളം; ബജറ്റവതരണം തുടങ്ങി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed