സ്തനാർബുദവും ജീവിതരീതിയും തമ്മിൽ എന്താണ് ബന്ധം…? സ്ത്രീകൾ ഇത് അറിഞ്ഞിരിക്കണം…!
സ്തനാർബുദം ഒഴിവാക്കാനായി സ്ത്രീകൾ മദ്യവും പുകവലിയും പൂർണമായി ഒഴിവാക്കണമെന്ന് ഹർവാർഡ് സർവകലാശാലയിലേയും ബലേറിക് ദ്വീപുകളിലേയും ആരോഗ്യ ഗവേഷണ സ്ഥാപനങ്ങളിലെ ഗവേഷക സംഘങ്ങളുടെ കണ്ടെത്തൽ. ആരോഗ്യകരമായ ഭാരം നിലനിർത്തുക, പഴങ്ങൾ പച്ചക്കറികൾ നാരുകൾ തുടങ്ങിയ വസ്തുക്കൾ അടങ്ങിയ ഭക്ഷണം കഴിക്കുക, പഞ്ചസാര റെഡ് മീറ്റ് എന്നിവയോട് അകലം പാലിക്കുക തുടങ്ങിയവയാണ് ഗവേഷക സംഘത്തിന്റെ മറ്റു നിർദേശങ്ങൾ. 2022 ൽ ആഗോള തലത്തിൽ 6.70 ലക്ഷം സ്ത്രീകൾക്കാണ് സ്തനാർബുദം പിടിപെട്ടത്. ജീവിതശളൈലികളിൽ മാറ്റം വരുത്തുന്നതിലൂടെ സ്തനാർബുദം ഒരു പരിധിവരെ കുറയ്ക്കാമെന്ന് … Continue reading സ്തനാർബുദവും ജീവിതരീതിയും തമ്മിൽ എന്താണ് ബന്ധം…? സ്ത്രീകൾ ഇത് അറിഞ്ഞിരിക്കണം…!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed