കൊച്ചിയിലെ നല്ലവരായ ഓട്ടോക്കാരുടെ പേര് കളയിക്കാൻ… അമ്പതു രൂപ അധികം വാങ്ങി, മന്ത്രിക്ക് പരാതി; ഓട്ടോ ഡ്രൈവറെ വീട്ടിൽ ചെന്ന് പൊക്കി എംവിഡി; 5000 രൂപ പിഴ

കൊച്ചി: വാങ്ങാവുന്നതിലും കൂടുതൽ ഓട്ടോ കൂലി വാങ്ങിയ ഡ്രൈവർക്ക് കിട്ടിയത് എട്ടിൻ്റെ പണി. യാത്രക്കാരൻ ​ഗതാ​ഗതമന്ത്രിക്ക് പരാതി നൽകിയതിനു പിന്നാലെ വീട്ടിലെത്തി എംവിഡി പൊക്കുകയായിരുന്നു. പുതുവൈപ്പ് സ്വദേശിയായ ഓട്ടോഡ്രൈവർ പ്രജിത്താണ് നടപടി നേരിട്ട് ക. 50 രൂപ അധികം വാങ്ങിയതിന് 5500 രൂപയാണ് പിഴയായി നൽകേണ്ടിവന്നത്. കഴിഞ്ഞ ദിവസമാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. റോബി തോമസ് കുടുംബവുമൊത്ത് പുതുവൈപ്പ് ബീച്ചിൽ നിന്ന് പാലാരിട്ടത്തേക്ക് പോകാൻ പ്രജിത്തിന്റെ ഓട്ടോ വിളിക്കുകയായിരുന്നു. പതിമൂന്നര കിലോമീറ്റർ ഓടിയതിന് 420 രൂപയാണ് കൂലിയായി … Continue reading കൊച്ചിയിലെ നല്ലവരായ ഓട്ടോക്കാരുടെ പേര് കളയിക്കാൻ… അമ്പതു രൂപ അധികം വാങ്ങി, മന്ത്രിക്ക് പരാതി; ഓട്ടോ ഡ്രൈവറെ വീട്ടിൽ ചെന്ന് പൊക്കി എംവിഡി; 5000 രൂപ പിഴ