ഒരു പെൺകുട്ടി പുരുഷനൊപ്പം ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതും റൂമിൽ പോകുന്നതും ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കരുതെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: ഒരു പെൺകുട്ടി പുരുഷനൊപ്പം ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതും റൂമിൽ പോകുന്നതും ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കരുതെന്ന് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് ഭരത് ദേശ്പാണ്ഡെയുടെ നേതൃത്വത്തിലുള്ള ഹൈക്കോടതിയുടെ സിംഗിൾ ജഡ്ജ് ബെഞ്ചിന്റേതാണ് നിരീക്ഷണം. യുവാവിനെ ബലാത്സംഗ കുറ്റത്തിൽനിന്നും ഒഴിവാക്കിയ 2021 മാർച്ചിലെ വിചാരണക്കോടതി ഉത്തരവ് തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. കേസിനാസ്പദമായ സംഭവത്തിൽ ഹോട്ടൽ മുറി ബുക്ക് ചെയ്‍തത് പെൺകുട്ടിയുടെ അറിവോടെയാണ്. അതിനാൽ യുവാവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും പെൺകുട്ടിക്ക് സമ്മതമായിരുന്നു എന്നാണ് ഇതിനർത്ഥമെന്നായിരുന്നു വിചാരണക്കോടതിയുടെ നിരീക്ഷണം. … Continue reading ഒരു പെൺകുട്ടി പുരുഷനൊപ്പം ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതും റൂമിൽ പോകുന്നതും ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കരുതെന്ന് ബോംബെ ഹൈക്കോടതി