മഹാരാഷ്ട്രയിലെ നവി മുംബൈയിൽ യുവതിയെ റോഡിൽ കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വ്യാപകമാക്കി പൊലീസ്. കുറ്റകൃത്യത്തിനു പിന്നിൽ കർണാടക സ്വദേശിയായ ദാവൂദ് ഷെയ്ഖ് എന്നയാളണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെ സംശയമുള്ളതായി കുടുംബവും അറിയിച്ചിട്ടുണ്ട്. Body of 20-year-old woman bathed in blood in the middle of the road ദാവൂദ് ഷെയ്ഖിനെതിരെ 2019ൽ യശശ്രീ പീഡനപരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് പോക്സോ കേസിൽ ഇയാളെ ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. ഇതിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്. … Continue reading നടുറോഡിൽ രക്തത്തിൽ കുളിച്ച് 20 കാരി, തെരുവുനായ്ക്കൾ മുഖം കടിച്ചുകീറി; കൊലയ്ക്കുപിന്നിൽ വൈരാഗ്യമെന്നു പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed