കക്ക വാരി മടങ്ങുന്നതിനിടെ വള്ളം പായലിൽ കുടുങ്ങി; സ്ത്രീകളടക്കമുള്ള 12 തൊഴിലാളികളെ കരയ്‌ക്കെത്തിച്ചത് ആറു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ, സംഭവം വേമ്പനാട് കായലിൽ

ചേർത്തല: കക്ക വാരി വള്ളത്തിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ 12 തൊഴിലാളി സംഘം കായലിലെ പോളയിൽ കുടുങ്ങി. വേമ്പനാട് കായലിൽ ചെങ്ങണ്ട വിളക്കുമരം പാലത്തിനു സമീപമാണ് രണ്ടു സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ കുടുങ്ങിയത്. തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ആറുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ കരയിലേക്ക് എത്തിക്കാനായത്.(boat carrying a group of 12 workers got stuck in the moss) 9 വള്ളങ്ങളിലായാണ് തൊഴിലാളികൾ കക്ക വരാനായി പോയത്. പോളേക്കടവ് പുന്നത്താഴ് നികർത്ത് ശശി (60),അഴകത്തറ … Continue reading കക്ക വാരി മടങ്ങുന്നതിനിടെ വള്ളം പായലിൽ കുടുങ്ങി; സ്ത്രീകളടക്കമുള്ള 12 തൊഴിലാളികളെ കരയ്‌ക്കെത്തിച്ചത് ആറു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ, സംഭവം വേമ്പനാട് കായലിൽ