വീണ്ടും നീല ട്രോളി ബാ​ഗ്; ട്രോളിയതാണോ? എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത രാഹൂൽ മാങ്കൂട്ടത്തിലിന് സ്പീക്കർ എ.എൻ. ഷംസീർ വക ഉപഹാരം

തിരുവനന്തപുരം: എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്ത രാഹൂൽ മാങ്കൂട്ടത്തിലിനും യു.ആർ. പ്രദീപിനും സ്പീക്കർ എ.എൻ. ഷംസീർ വക ഉപഹാരം നീല ട്രോളി ബാ​ഗ്! എം എൽ എ ഹോസ്റ്റലിൽ ഇരുവരെയും പ്രതീക്ഷിച്ചിരിക്കുകയാണ് സ്പീക്കറുടെ സമ്മാനമായ നീല ട്രോളി ബാഗ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഏറെ വിവാദമായിരുന്നു നീല ട്രോളി ബാഗ് വിഷയം. മന്ത്രി എം.ബി രാജേഷും പ്രവർത്തകരും നീല ട്രോളി ബാഗ് സംഭവത്തിൽ ഏറെ ട്രോളുകൾക്ക് വിധേയമാകുകയും ചെയ്തിരുന്നു. നീല ട്രോളി ബാഗ് ഉപഹാരം നൽകിയതിലൂടെ ഷംസീർ എം.ബി രാജേഷിനെ … Continue reading വീണ്ടും നീല ട്രോളി ബാ​ഗ്; ട്രോളിയതാണോ? എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത രാഹൂൽ മാങ്കൂട്ടത്തിലിന് സ്പീക്കർ എ.എൻ. ഷംസീർ വക ഉപഹാരം