മാല വില്‍പ്പനയ്ക്കെത്തി വൈറലായി; നീലകണ്ണുളള സുന്ദരി മൊണാലിസ ഇനി വെള്ളിത്തിരയിലെ നായിക !

മഹാകുംഭമേളയ്‌ക്കിടെ മാല വില്‍പ്പനയ്ക്കെത്തി വൈറലായ മൊണാലിസ ബോണ്‍സ്ലെ എന്ന നീലക്കണ്ണുകളുള്ള പെണ്‍കുട്ടി ഇനി സിനിമയില്‍ അഭിനയിക്കും. പ്രശസ്ത സംവിധായകന്‍ സനോജ് മിശ്രയുടെ ‘ഡയറി ഓഫ് മണിപ്പൂര്‍’ ചിത്രത്തിലൂടെയാണ് മൊണാലിസ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുക. ഇരുവരും ഒന്നിച്ചുള്ള ചിത്രവും പുറത്ത് വന്നിട്ടുണ്ട്. Blue-eyed beauty Monalisa is now the heroine of the silver screen മദ്ധ്യപ്രദേശിലെ ഖര്‍ഗോണിലുള്ള മൊണാലിസയുടെ വീട്ടില്‍ എത്തിയാണ് സംവിധായകന്‍ ആദ്യ സിനിമയുടെ കരാര്‍ ഒപ്പുവെച്ചത്. മൊണാലിസയുടെ വേഷം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ … Continue reading മാല വില്‍പ്പനയ്ക്കെത്തി വൈറലായി; നീലകണ്ണുളള സുന്ദരി മൊണാലിസ ഇനി വെള്ളിത്തിരയിലെ നായിക !