ഇടതു വലതു മുന്നണികൾ ഭയന്നതു പോലെ തന്നെ; മുനമ്പത്ത് 100 പേർ ബിജെപിയിൽ ചേർന്നു
കൊച്ചി: മുനമ്പത്തെ ജനങ്ങൾക്ക് ഐക്യദാർഢ്യവുമായി എത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനും ഷോൺ ജോർജിനും വൻ സ്വീകരണം ഒരുക്കി സമരക്കാർ. സമരപന്തലിൽ എത്തിയ രാജീവ് ചന്ദ്രശേഖറിനും സംഘത്തിനും വൻ ജനാവലിയാണ് സ്വീകരണം നൽകിയത്. ബിജെപി അദ്ധ്യക്ഷനെയും ഷോൺ ജോർജിനേയും മറ്റു നേതാക്കളേയും ആർപ്പുവിളികളോടെയാണ് മുനമ്പം ജനത വരവേറ്റത്. ലോക്സഭയിലും രാജ്യസഭയിലും വഖ്ഫ് ഭേദഗതി ബിൽ പാസായതിന്റെ പശ്ചാത്തലത്തിലാണ് ബിജെപി അദ്ധ്യക്ഷന് മുനമ്പത്തെ ജനങ്ങൾ സ്വീകരണമൊരുക്കിയത്. രാജീവ് ചന്ദ്രശേഖറിനൊപ്പം മറ്റ് എൻഡിഎ നേതാക്കളും മുനമ്പത്തെത്തി സമരം നടത്തുന്ന … Continue reading ഇടതു വലതു മുന്നണികൾ ഭയന്നതു പോലെ തന്നെ; മുനമ്പത്ത് 100 പേർ ബിജെപിയിൽ ചേർന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed