യാക്കോബായ സഭയുടെ അടുത്ത അദ്ധ്യക്ഷനായി ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ്; സ്ഥാനാരോഹണം ഉടൻ

കൊച്ചി: യാക്കോബായ സഭയുടെ അടുത്ത അദ്ധ്യക്ഷനായി ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ്. മലേക്കുരിശ് ദയറായിൽ യാക്കോബായ സഭ പരമാദ്ധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ നടത്തിയ പ്രസംഗത്തിലാണ് പ്രഖ്യാപനം നടന്നത്. സ്ഥാനാരോഹണ തിയതി സംബന്ധിച്ച് പിന്നീട് പ്രഖ്യാപനം നടത്തും. നിലവിൽ മെത്രാപ്പോലീത്തൻ ട്രസ്റ്റിയാണ് ജോസഫ് ഗ്രിഗോറിയോസ്. അന്തരിച്ച ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്‌ക്കുശേഷം സഭയെ മുന്നോട്ടു നയിക്കാൻ ജോസഫ് മാർ ഗ്രിഗോറിയസിനെ കത്തോലിക്കാ ബാവയാക്കാൻ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നത് ഇന്നാണ്. … Continue reading യാക്കോബായ സഭയുടെ അടുത്ത അദ്ധ്യക്ഷനായി ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ്; സ്ഥാനാരോഹണം ഉടൻ