എല്ലാ മാസവും ബില്ലടയ്ക്കാം; ആലോചനയുമായി കെ.എസ്.ഇ.ബി; ഉപഭോക്താക്കളെ ബാധിക്കുക ഇങ്ങിനെ:

രണ്ടു മാസം കൂടുമ്പോൾ ബില്ല് അടയ്ക്കുന്ന സമ്പ്രദായത്തിന് മാറ്റം വരുത്തണമെന്ന ഉപഭോക്താക്കളുടെ ആവശ്യം നടപ്പാക്കാൻ ആലോചനയുമായി കെ.എസ്.ഇ.ബി. പദ്ധതി നടപ്പായാൽ ഉപഭോക്താക്കൾക്ക് ഏറെ ഗുണം ചെയ്യും. 200 യൂണിറ്റിന് മുകളിൽ ഉപയോഗിച്ചാൽ തുടർന്നുള്ള ഓരോ യൂണിറ്റിനും 8.20 രൂപ അധികം നൽകണം. Bill can be paid every month; KSEB with advice രണ്ടു മാസം കൂടുമ്പോൾ ബില്ലടക്കുന്ന ഉപഭോക്താവിന് 200 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്നതിന് സാധ്യത കൂടുതലാണ്. മാസം തോറും ബില്ലടച്ചാൽ ഇതൊഴിവാക്കാൻ കഴിയും. … Continue reading എല്ലാ മാസവും ബില്ലടയ്ക്കാം; ആലോചനയുമായി കെ.എസ്.ഇ.ബി; ഉപഭോക്താക്കളെ ബാധിക്കുക ഇങ്ങിനെ: