കോഴിക്കോട് നാദാപുരം പാറക്കടവില്‍ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് പൊട്ടിത്തെറിച്ചു തീപിടിച്ചു.ദമ്പതികൾ സഞ്ചരിച്ച ബൈക്കിനാണ് അപകടം സംഭവിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെപാറക്കടവിലെ സ്വകാര്യ ആശുപത്രി പരിസരത്തുവെച്ചാണ് അപകടമുണ്ടായത്. bike got fire in kozhikode തീപ്പിടത്തത്തിന് പിന്നാലെ പാറക്കടവ് ടൗണും പരിസരവും അല്പനേരം പുകകൊണ്ട് മൂടി. ഏറെ തിരക്കുള്ള സ്ഥലത്തുണ്ടായ അപകടം ഏവരെയും പരിഭ്രാന്തരാക്കി. ഇരിങ്ങണ്ണൂര്‍ സ്വദേശി സൗപര്‍ണ്ണികയില്‍ ഹരിദാസന്റെ പേരിലുള്ളതാണ് ബുള്ളറ്റ്. സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്നു ദമ്പതികള്‍. ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയ്യാന്‍ … Continue reading സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു തീപിടിച്ച് ബൈക്ക് ; ദമ്പതികൾ രക്ഷപെട്ടത് നിമിഷങ്ങൾ കൊണ്ട് ഓടിമാറിയതിനാൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed