രാജ്യതലസ്ഥാനത്ത് വൻ ലഹരിവേട്ട ! പിടിച്ചെടുത്ത് 900 കോടിയുടെ കൊക്കൈയ്ൻ; രണ്ടുപേർ അറസ്റ്റിൽ

രാജ്യതലസ്ഥാനത്ത് നടന്ന 900 കോടിയുടെ ലഹരിവേട്ടയിൽ 82.05 കിലോ കൊക്കൈയ്ൻ പിടിച്ചെടുത്തു. ഡൽഹിയിലെ ജനക്പുരി, നൻഗോലി എന്നിവിടങ്ങളിൽ നിന്നാണ് കൊക്കെയ്ൻ പിടികൂടിയത്. ഡൽഹി, ഹരിയാന സ്വദേശികളായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. Big drug hunt in the national capital: Cocaine worth 900 crores seized നേരത്തെ, ഗുജറാത്തിൽ നിന്നും ബിഹാറിൽ നിന്നും കൊക്കെയ്ൻ പിടിച്ചെടുത്തിരുന്നു. നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ ഒരു ബാർബർഷോപ്പിൽ നടത്തിയ റെയ്ഡിലാണ് ഹൈബ്രിഡ് കൊക്കെയ്ൻ പിടിച്ചെടുത്തത്. പാർസൽ ഷോപ്പ് വഴി ആസ്‌ത്രേലിയയിലേക്ക് … Continue reading രാജ്യതലസ്ഥാനത്ത് വൻ ലഹരിവേട്ട ! പിടിച്ചെടുത്ത് 900 കോടിയുടെ കൊക്കൈയ്ൻ; രണ്ടുപേർ അറസ്റ്റിൽ