ഫണീന്ദ്ര ശർമ്മയുടെ പണി; ബെറ്റിംഗ് ആപ്പുകൾ പ്രചരിപ്പിച്ച 24 സിനിമ താരങ്ങൾക്ക് എതിരെ കേസ് എടുത്ത് പോലീസ്

ഹൈദരാബാദ്: ബെറ്റിംഗ് ആപ്പിനെ എൻഡോഴ്‌സ് ചെയ്ത 24 സിനിമ താരങ്ങൾക്കെതിരെ തെലങ്കാന പോലീസ് കേസെടുത്തു.സൂപ്പർ താരങ്ങളായ റാണ ദുഗ്ഗ ബഡി, പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട, മഞ്ചു ലക്ഷ്മി തുടങ്ങി നിരവധി താകരങ്ങൾക്ക് എതിരെയാണ് പോലീസ് നടപടി. ഫണീന്ദ്ര ശർമ്മ എന്നൊരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്ആയിരക്കണക്കിന് ജനങ്ങളാണ് ഇത്തരം ബെറ്റിംഗ് ആപ്പുകളിൽ പോയി പണം നഷ്ടപ്പെടുത്തുന്നത്. ജനങ്ങൾ ആരാധനയോടെ കാണുന്ന താരങ്ങൾ ഇത്തരം പ്ലാറ്റ് ഫോമുകളെ പ്രകീർത്തിച്ചു കൊണ്ട് പരസ്യം ചെയ്യുകയും അവയിൽ പങ്കാളികളാകാൻ ജനങ്ങളോട് … Continue reading ഫണീന്ദ്ര ശർമ്മയുടെ പണി; ബെറ്റിംഗ് ആപ്പുകൾ പ്രചരിപ്പിച്ച 24 സിനിമ താരങ്ങൾക്ക് എതിരെ കേസ് എടുത്ത് പോലീസ്