മുട്ടിൽ മരംമുറി, മാംഗോ ഫോൺ തട്ടിപ്പ്…വാർത്താവിലക്ക് ഹർജിയിൽ റിപ്പോർട്ടർ ടിവിക്ക് പിഴ

മുട്ടിൽ മരംമുറി, മാംഗോ ഫോൺ തട്ടിപ്പ്…വാർത്താവിലക്ക് ഹർജിയിൽ റിപ്പോർട്ടർ ടിവിക്ക് പിഴ ബെംഗളൂരു: ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കെതിരെ വാർത്തകൾ നീക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ റിപ്പോർട്ടർ ടിവിക്ക് കോടതി പിഴയിട്ടു.  ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയാണ് റിപ്പോർട്ടർ ടിവിക്ക് 10,000 രൂപ പിഴ വിധിച്ചത്.  മുട്ടിൽ മരംമുറി, മാംഗോ ഫോൺ തട്ടിപ്പ് തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട വാർത്തകൾ നീക്കം ചെയ്യണമെന്ന ആവശ്യത്തിലാണ് ഹർജി സമർപ്പിച്ചിരുന്നത്. ഹർജിക്കാർ ദുരുദ്ദേശത്തോടെയാണ് കോടതിയെ സമീപിച്ചതെന്ന് നിരീക്ഷിച്ച കോടതി, വിവിധ മാധ്യമങ്ങളിൽ … Continue reading മുട്ടിൽ മരംമുറി, മാംഗോ ഫോൺ തട്ടിപ്പ്…വാർത്താവിലക്ക് ഹർജിയിൽ റിപ്പോർട്ടർ ടിവിക്ക് പിഴ