സഞ്ജു സി ഗ്രൂപ്പിൽ, ഇഷാനെ ‘കാണാനില്ല’… തരംതാഴ്ത്തപ്പെട്ടവർ

സഞ്ജു സി ഗ്രൂപ്പിൽ, ഇഷാനെ ‘കാണാനില്ല’…തരംതാഴ്ത്തപ്പെട്ടവർ സൂപ്പർതാരങ്ങളായ വിരാട് കോലിയെയും രോഹിത് ശർമയെയും തരംതാഴ്ത്തി ബിസിസിഐ. വൻ മാറ്റങ്ങളോടെയാണ് പുതിയ സെൻട്രൽ കോൺട്രാക്റ്റ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ദൈനിക് ജാഗരൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഈ വർഷം മുതൽ എലീറ്റ് വിഭാഗമായിരുന്ന എ പ്ലസ് കാറ്റഗറി പൂർണമായും ഒഴിവാക്കി. ഇതോടെ എ പ്ലസിലുണ്ടായിരുന്ന കോലിയും രോഹിതും പുതിയ പട്ടികയിൽ ഗ്രൂപ്പ് ബിയിലേക്ക് മാറ്റപ്പെട്ടു. ടെസ്റ്റും ട്വന്റി20 ഫോർമാറ്റുകളും കളിക്കാത്തതാണ് ഇരുവരെയും മുൻനിര ഗ്രൂപ്പിൽ നിന്ന് മാറ്റാൻ കാരണമായത്. നിലവിൽ ഏകദിന … Continue reading സഞ്ജു സി ഗ്രൂപ്പിൽ, ഇഷാനെ ‘കാണാനില്ല’… തരംതാഴ്ത്തപ്പെട്ടവർ