കൺ തുറന്നു കാണൂ… പിറന്നത് ചരിത്രം !! പാകിസ്താനെ നാണക്കേടിന്റെ പടുകുഴിയിൽ തള്ളി ടെസ്റ്റ്‌ പരമ്പര തൂത്തുവാരി ബംഗ്ലാദേശ്: തലകുത്തി പാക് പട

പാകിസ്താനില്‍ ടെസ്റ്റ് പരമ്പരക്കിറങ്ങിയപ്പോൾ ബംഗ്ലാദേശ് പോലും കരുതിക്കാണില്ല ഇത്തരം ഒരു ക്ലൈമാക്സ്. ക്രിക്കറ്റ് ലോകത്തെ ആകമാനം ഞെട്ടിച്ച് പാക്കിസ്ഥാനെതിരായ പരമ്പര തൂത്തുവാരി ബംഗ്ലാദേശ്.Bangladesh swept the Test series against Pakistan രണ്ടാം ടെസ്റ്റിന്‍റെ രണ്ടാമത്തെ ഇന്നിംഗ്സിൽ പാകിസ്താന്‍ മുന്നോട്ട് വെച്ച 185 റണ്‍സ് വിജയലക്ഷ്യത്തെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടക്കുകയായിരുന്നു. ലിറ്റന്‍ ദാസിന്റെയും (138) മെഹതി ഹസന്‍ മിറാസിന്റേയും (78) ബാറ്റിങ് പ്രകടനമാണ് ബംഗ്ലാദേശിന് കരുത്തായത്. നേരത്തെ, പാകിസ്ഥാൻ തങ്ങളുടെ ഒന്നാം ഇന്നിംഗ്‌സിൽ … Continue reading കൺ തുറന്നു കാണൂ… പിറന്നത് ചരിത്രം !! പാകിസ്താനെ നാണക്കേടിന്റെ പടുകുഴിയിൽ തള്ളി ടെസ്റ്റ്‌ പരമ്പര തൂത്തുവാരി ബംഗ്ലാദേശ്: തലകുത്തി പാക് പട