‘കൊല്ലാൻ തോന്നി കൊന്നു’; മൊഴിയിൽ മലക്കം മറിഞ്ഞ് ഹരികുമാർ; പ്രതിക്ക് മാനസിക പ്രശ്നമെന്ന് പോലീസ്

കുഞ്ഞിനെ കൊന്നത് ഉള്‍വിളി കൊണ്ടെന്നാണ് പ്രതിയുടെ വാദം തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ മൊഴി മാറ്റി പറഞ്ഞ് അമ്മാവൻ ഹരികുമാർ. കുഞ്ഞിനെ കൊന്നത് ഉള്‍വിളി കൊണ്ടെന്നാണ് പ്രതിയുടെ വാദം. കൊല്ലണമെന്ന് തോന്നിയപ്പോള്‍ കൊന്നെന്നും പ്രതി മൊഴി നൽകി.(Balaramapuram murder case; accused changed his statement) അതേസമയം സഹോദരിയുമായി പ്രശ്‌നമുണ്ടെന്ന ഹരി കുമാറിന്റെ ഇന്നലത്തെ മൊഴി ഇന്ന് നിഷേധിക്കുകയാണ് ചെയ്തത്. പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും കൊലപാതകത്തിന്റെ കാരണം ഇപ്പോഴും അവ്യക്തമാണെന്നും … Continue reading ‘കൊല്ലാൻ തോന്നി കൊന്നു’; മൊഴിയിൽ മലക്കം മറിഞ്ഞ് ഹരികുമാർ; പ്രതിക്ക് മാനസിക പ്രശ്നമെന്ന് പോലീസ്