‘ചെയ്യാത്ത കുറ്റം ഞാൻ എന്തിന് ഏൽക്കണം’; ഒരുനാൾ സത്യം പുറത്ത് വരുമെന്ന് ബെയ്‌ലിന്‍ ദാസ്

തിരുവനന്തപുരം: യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസ്. സത്യം ഒരുനാൾ പുറത്ത് വരുമെന്നും താൻ ചെയ്യാത്ത കുറ്റം ഞാൻ എന്തിന് ഏൽക്കണമെന്നും ബെയ്‌ലിന്‍ ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ‘കോടതിയെ എനിക്ക് അനുസരിക്കണം. കോടതിയുടെ പരിഗണിയിൽ ഉള്ള വിഷയമാണ് അതുകൊണ്ട് എങ്ങനെ നിൽക്കണം എന്ന് എനിക്ക് അറിയാം. ഞാൻ അത്തരത്തിൽ ഒന്നും ചെയ്തിട്ടില്ല. ജൂനിയർ അഭിഭാഷകയെ ഞാൻ മർദ്ദിച്ചിട്ടില്ല.’ എന്നും ബെയ്‌ലിന്‍ ദാസ് പറഞ്ഞു. അതേസമയം യുവ … Continue reading ‘ചെയ്യാത്ത കുറ്റം ഞാൻ എന്തിന് ഏൽക്കണം’; ഒരുനാൾ സത്യം പുറത്ത് വരുമെന്ന് ബെയ്‌ലിന്‍ ദാസ്