ഇന്ത്യയിൽ നിന്നുള്ളവർക്ക് സ്പൗസ് വിസ; കാലതാമസം ഐറീഷ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സൗത്ത് ഡബ്ലിൻ മേയർ ബേബി പെരേപ്പാടൻ

ഡബ്ലിൻ: ഇന്ത്യയിൽ നിന്നും സ്പൗസ് വിസ ലഭിക്കാനുള്ള കാലതാമസം ഐറീഷ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സൗത്ത് ഡബ്ലിൻ മേയർ ബേബി പെരേപ്പാടൻ. നാട്ടിൽ നിന്ന് ഭർത്താവ്, ഭാര്യ, മക്കൾ എന്നിവരെ അയർലൻഡിലേക്ക് കൊണ്ടുവരാൻ കാത്തിരിക്കുന്നത് നിരവധി മലയാളികളാണ്. അയർലൻഡിൽ ജോലിയും ആവശ്യമായ വാർഷിക വരുമാനവുമുണ്ടായിട്ടും ഫാമിലി വിസ ലഭിക്കാത്തവർ നിരവധിയുണ്ട്. നിലവിൽ പ്രതിവർഷം 30,000 യൂറോക്ക് മുകളിലുള്ളവർക്കാണ് ഫാമിലിയെ കൊണ്ടുവരാൻ സാധിക്കുകയുള്ളു. ഈ പ്രശ്നത്തിന് പരിഹാരം കാണാൻ മേയർ ബേബി പെരേപ്പാടൻ ജസ്റ്റീസ് മിനിസ്റ്റർ ജിം ഒ കല്ലഗൻ, … Continue reading ഇന്ത്യയിൽ നിന്നുള്ളവർക്ക് സ്പൗസ് വിസ; കാലതാമസം ഐറീഷ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സൗത്ത് ഡബ്ലിൻ മേയർ ബേബി പെരേപ്പാടൻ