യു.കെ മലയാളികൾക്ക് നൊമ്പരമായി മറ്റൊരു മലയാളി കൂടി വിടവാങ്ങി; ബേബി കടമ്പനാട് അന്തരിച്ചത് പെട്ടെന്നുണ്ടായ ശാരീരിക അസ്വാസ്ഥ്യം മൂലം

യു.കെ മലയാളികൾക്ക് നൊമ്പരമായി മറ്റൊരു വിടവാങ്ങൽ കൂടി. ബാസില്‍ഡണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാസ്റ്റര്‍ ബേബി കടമ്പനാട് (70) അന്തരിച്ചു. ഐപിസി ജനറല്‍ കൗണ്‍സില്‍ അംഗവും ഹോളി ട്രിനിറ്റി മിനിസ്ട്രിയുടെ ഡയറക്ടറുമാണ് പാസ്റ്റര്‍ ബേബി കടമ്പനാട്. Baby kadambanad passed away in uk യുകെയില്‍ സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹത്തിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. ഹോളി ട്രിനിറ്റി മിനിസ്ട്രിയുടെ ഭാഗമായി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സുവിശേഷീകരണ പദ്ധതികള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. അലഹബാദ്, … Continue reading യു.കെ മലയാളികൾക്ക് നൊമ്പരമായി മറ്റൊരു മലയാളി കൂടി വിടവാങ്ങി; ബേബി കടമ്പനാട് അന്തരിച്ചത് പെട്ടെന്നുണ്ടായ ശാരീരിക അസ്വാസ്ഥ്യം മൂലം