‘നിങ്ങൾ രാജാവല്ല’…ചാൾസ് രാജാവിനെതിരെ അലറിവിളിച്ച് ഓസ്‌ട്രേലിയൻ സെനറ്റർ; കാരണമിതാണ്:

ബ്രിട്ടീഷ് രാജവാഴ്ച്ചയോടുള്ള എതിർപ്പ് മൂലം ചാൾസ് രാജാവിനെതിരേ അലറിവിളിച്ച് മുദ്രാവാക്യം മുഴക്കി ഓസ്‌ട്രേലിയൻ സെനറ്ററായ ലിഡിയ തോർപ്പ്.Australian senator shouts at King Charles ഓസ്‌ട്രേലിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് ചാൾസ് സംസാരിച്ചതിന് പിന്നാലെയാണ് സെനറ്റർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. നിങ്ങൾ ഞങ്ങളുടെ ഭൂമി കവർന്നു അത് ഞങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും ലിഡിയ കൂട്ടിച്ചേർത്തു. ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്ത് ആയിരക്കണക്കിന് ഓസ്‌ട്രേലിയക്കാരാണ് പീഡനം അനുഭവിച്ചതും കൊല്ലപ്പെട്ടതും. ഓസ്‌ട്രേലിയയിൽ രാജവാഴ്ച്ചക്കാരോടും പിന്ഗാമികളോടും കടുത്ത എതിർപ്പ് ഉയർത്തുന്ന സെനറ്റർമാരുണ്ട്. 100 വർഷമാണ് … Continue reading ‘നിങ്ങൾ രാജാവല്ല’…ചാൾസ് രാജാവിനെതിരെ അലറിവിളിച്ച് ഓസ്‌ട്രേലിയൻ സെനറ്റർ; കാരണമിതാണ്: