യുകെ മലയാളികളുടെ ശ്രദ്ധക്ക്: ചൂട് കൂടുന്നു, ഈ 4 സാധനങ്ങൾ നിങ്ങളുടെ കാറിൽ നിന്ന് എത്രയും വേഗം മാറ്റുക..!

യുകെയിൽ ചൂട് ഇപ്പോൾ കൂടുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ യുകെയുടെ ചില ഭാഗങ്ങളില്‍ ചൂട് ക്രമതീതമായി വർധിച്ച് ഉഷ്ണ തരംഗത്തിനോട് സമാനമായ കാലാവസ്ഥയായിരുന്നു. പലയിടത്തും റെക്കോര്‍ഡ് താപനില അനുഭവപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിൽ കാറിൽ നിന്നും അത്യാവശ്യമായി മാറ്റേണ്ട ചില കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് എത്തിയിരിക്കുകയാണ്. കാറിനും ആരോഗ്യത്തിനും നേരെ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അതിജീവിക്കുന്നതിനായി ഈ നാല് കാര്യങ്ങൾ കാറിൽ നിന്നും അത്യാവശ്യമായി എടുത്തു മാറ്റേണ്ടതാണ്. സ്മാര്‍ട്ട് ഫോണുകള്‍, എം പി 3 പ്ലെയറുകള്‍, ലാപ്‌ടോപ് തുടങ്ങിയ ഉപകരണങ്ങൾ കാര്‍ … Continue reading യുകെ മലയാളികളുടെ ശ്രദ്ധക്ക്: ചൂട് കൂടുന്നു, ഈ 4 സാധനങ്ങൾ നിങ്ങളുടെ കാറിൽ നിന്ന് എത്രയും വേഗം മാറ്റുക..!