കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം കൊച്ചി നഗരമധ്യത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ആൺസുഹൃത്തിനൊപ്പം എത്തിയ യുവതിക്ക് നേരെ ഉണ്ടായ ക്രൂരമായ പീഡനശ്രമം കേരള മനസാക്ഷിയെ നടുക്കുന്നതാണ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്തു മണിയോടെ സൗത്ത് റെയിൽവേ സ്റ്റേഷൻ വിവേകാനന്ദ റോഡിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ബ്യു മോണ്ടേ ഹോട്ടൽ കെട്ടിടത്തിലാണ് നാടകീയവും ഭയാനകവുമായ സംഭവങ്ങൾ അരങ്ങേറിയത്. എം.ബി.എ ബിരുദധാരിയും സ്വകാര്യ സ്ഥാപനത്തിലെ എച്ച്.ആർ ഉദ്യോഗസ്ഥയുമായ ഇരുപത്തിനാലുകാരിയാണ് മൂന്നംഗ സംഘത്തിന്റെ അതിക്രമത്തിന് ഇരയായത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശി … Continue reading കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം: ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി ഭീഷണി; നഗ്നയായി ഓടി രക്ഷപ്പെട്ട് യുവതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed