ആറ് മാസം മാത്രം പ്രായമായ പെൺകുഞ്ഞിനെ ബലാത്സംഗം ചെയ്യാൻ ശ്രമം; 40കാരൻ അറസ്റ്റിൽ
ആറ് മാസം മാത്രം പ്രായമായ പെൺകുഞ്ഞിനെ ബലാത്സംഗം ചെയ്യാൻ ശ്രമം നടത്തിയ 40കാരൻ അറസ്റ്റിൽ. വീട്ടുകാരുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഞായറാഴ്ച പുലർച്ചെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. (Attempt to rape six-month-old baby girl; A 40-year-old man was arrested) ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ബോയ്ന വെരിക്കയ്യ ദോറ എന്നയാളാണ് അറസ്റ്റിലായത്. ശനിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ ക്രൂരത നടന്നത്. കുഞ്ഞിൻ്റെ കുടുംബത്തിൻ്റെ അകന്ന ബന്ധുവായ ഇയാൾ അയൽ … Continue reading ആറ് മാസം മാത്രം പ്രായമായ പെൺകുഞ്ഞിനെ ബലാത്സംഗം ചെയ്യാൻ ശ്രമം; 40കാരൻ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed