കട്ടപ്പനയിൽ തൊഴിൽ നൽകാമെന്ന് പറഞ്ഞ് ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമം: ഇറങ്ങിയോടിയ യുവതി ചെന്നു കയറിയത് പോലീസ് സ്റ്റേഷനിൽ… പിന്നെ നടന്നതിങ്ങനെ:

ഇടുക്കി കട്ടപ്പനയിൽ തൊഴിൽ വാഗ്ദ്ധാനം ചെയ്ത് അസം സ്വദേശിനിയായ തൊഴിലാളി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. വള്ളക്കടവ് കരിമ്പാനിപ്പടി സുചീന്ദ്രത്ത് രാജേഷ് രാമചന്ദ്രനെ(52) യാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. Attempt to rape a woman by taking her to a lodge in Kattappana on the pretext of providing her with a job പുളിയൻമലയിൽ ജോലി ചെയ്യുകയായിരുന്ന 42 കാരിയായ അസം സ്വദേശിനിക്കും ഭർത്താവിനും മറ്റൊരു ജോലി നൽകാമെന്ന് … Continue reading കട്ടപ്പനയിൽ തൊഴിൽ നൽകാമെന്ന് പറഞ്ഞ് ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമം: ഇറങ്ങിയോടിയ യുവതി ചെന്നു കയറിയത് പോലീസ് സ്റ്റേഷനിൽ… പിന്നെ നടന്നതിങ്ങനെ: