കുടുംബവഴക്ക്; തിരുവനന്തപുരത്ത് സഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് സഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. പാറയിൽക്കാവിന് സമീപം താമസിക്കുന്ന അനിൽകുമാറിനെയാണ് സഹോദരൻ ശ്രീജിത്ത് വെട്ടിപ്പരിക്കേല്പിച്ചത്.(Attempt to kill young man in Thiruvananthapuram) ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ശ്രീജിത്തിന്റെ തലയ്ക്കും കാലിനും ആണ് വെട്ടേറ്റത്. കിടന്നുറങ്ങുകയായിരുന്ന ശ്രീജിത്തിന്റെ മുറിക്കുള്ളിലേക്ക് അനിൽകുമാർ മണ്ണെണ്ണ പോലെയുള്ള ദ്രാവകം ഒഴിച്ച് തീകൊളുത്തി. തീ പടരുന്നത് കണ്ട ഇവരുടെ അമ്മ ഉടൻ തന്നെ വെള്ളമൊഴിച്ചു കെടുത്തി ശ്രീജിത്തിനെ വിളിച്ചെഴുന്നേൽപിക്കുകയായിരുന്നു. തുടർന്ന് ഉറക്കമെഴുന്നേറ്റ ശ്രീജിത് … Continue reading കുടുംബവഴക്ക്; തിരുവനന്തപുരത്ത് സഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം