അൻവർ സാദത്ത് എംഎൽഎയുടെ മകളെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തെന്ന് പറഞ്ഞ് പണംതട്ടാൻ ശ്രമം: എം.എൽ.എയുടെ ഭാര്യക്ക് ഡൽഹി പൊലീസിന്റെ പേരിൽ വ്യാജഫോൺ കോൾ?

കൊച്ചി: ആലുവ എംഎൽഎ അൻവർ സാദത്തിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. എംഎൽഎയുടെ മകൾ മയക്കുമരുന്നുമായി ദില്ലി പൊലീസിന്റെ പിടിയിലായി എന്ന വ്യാജ സന്ദേശമാണ് ആദ്യം എത്തിയത്. Attempt to extort money from the family of Aluva MLA Anwar Sadat അൻവർ സാദത്ത് എംഎൽഎയുടെ പരാതിയിൽ എറണാകുളം സെെബർ പൊലീസ് അന്വേഷണം തുടങ്ങി. എംഎൽഎയുടെ കുടുംബത്തിന്റെ കെെയിൽ നിന്ന് പണം തട്ടാനായിരുന്നു ശ്രമം. സംസാരത്തിൽ നിന്ന് പണം തട്ടാനുള്ള ശ്രമമാണെന്ന് സംശയം തോന്നിയതോടെ … Continue reading അൻവർ സാദത്ത് എംഎൽഎയുടെ മകളെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തെന്ന് പറഞ്ഞ് പണംതട്ടാൻ ശ്രമം: എം.എൽ.എയുടെ ഭാര്യക്ക് ഡൽഹി പൊലീസിന്റെ പേരിൽ വ്യാജഫോൺ കോൾ?