മ​ട്ടാ​ഞ്ചേ​രിയിൽ പൊ​ലീ​സു​കാ​ർ​ക്കു​നേ​രെ ആ​ക്ര​മ​ണം; മൂന്നു യുവാക്കൾ പിടിയിൽ

മ​ട്ടാ​ഞ്ചേ​രി: വി​ദേ​ശ വ​നി​ത​ക​ളെ ശ​ല്യം​ചെ​യ്യു​ന്നു​വെ​ന്ന ഫോ​ൺ സ​ന്ദേ​ശ​ത്തെ​തു​ട​ർ​ന്ന് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പൊ​ലീ​സു​കാ​ർ​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന് പ്ര​തി​ക​ളെ മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ അ​മീ​ർ സു​ഹൈ​ൽ (24), അ​റാ​ഫ​ത്ത് (22), സ​നോ​വ​ർ (24) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച രാ​ത്രി 12ഓ​ടെ ക​ൽ​വ​ത്തി ചു​ങ്കം പാ​ല​ത്തി​നു സ​മീ​പം വി​ദേ​ശ വ​നി​ത​ക​ളെ ശ​ല്യം ചെ​യ്യു​ന്നു​വെ​ന്ന ഫോ​ൺ സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പൊ​ലീ​സു​കാ​രെ പാ​ല​ത്തി​ന് സ​മീ​പം പ്ര​തി​ക​ൾ ക​ല്ലു​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളി​ൽ ഒ​രാ​ളെ പി​ടി​കൂ​ടി പൊ​ലീ​സ് … Continue reading മ​ട്ടാ​ഞ്ചേ​രിയിൽ പൊ​ലീ​സു​കാ​ർ​ക്കു​നേ​രെ ആ​ക്ര​മ​ണം; മൂന്നു യുവാക്കൾ പിടിയിൽ