സുവർണ്ണ ക്ഷേത്രത്തിൽ ഇരുമ്പ് പൈപ്പ്‌ ആക്രമണം; അഞ്ച് പേർക്ക് പരിക്ക്

അമൃതസര്‍: സുവര്‍ണക്ഷേത്രത്തില്‍ ഇരുമ്പുപൈപ്പ്‌ കൊണ്ട് ആക്രമണം. ദര്‍ശനത്തിനെത്തിയ തീർത്ഥാടകർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ക്ഷേത്രത്തിലെ സമൂഹ അടുക്കളയായ ഗുരു റാംദാസ് ലാങ്കറിലാണ് ആക്രമണം നടന്നത്. ആക്രമിച്ച ആളെയും ഒപ്പം ഉണ്ടായിരുന്നവരെയും ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്‌ജിപിസി) അംഗങ്ങളെയുമാണ് പോലീസ് പിടികൂടിയത്. സാരമായി പരിക്കേറ്റയാളെ അമൃതസറിലെ ശ്രീ ഗുരു റാം ദാസം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കറ്റവരില്‍ രണ്ടുപേര്‍ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ … Continue reading സുവർണ്ണ ക്ഷേത്രത്തിൽ ഇരുമ്പ് പൈപ്പ്‌ ആക്രമണം; അഞ്ച് പേർക്ക് പരിക്ക്