ഡോക്ടർമാരുടെ കോൺഫറൻസിൽ സർജൻമാരുടെ ഐറ്റം ഡാൻസ്; അശ്ലീലമെന്നും, മോശമെന്നും സോഷ്യൽ മീഡിയ; വീഡിയൊ കാണാം
ചെന്നൈയിൽ നടന്ന ഡോക്ടർമാരുടെ കോൺഫറൻസിൽ ഐറ്റം ഡാൻസ് നടത്തിയത് വിവാദമാകുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ അശ്ലീലമെന്നും, മോശമെന്നുമാണ് പലരും ഡോക്ടർമാരുടെ നടപടിയെ വിശേഷിപ്പിച്ചത്. Association of Colon and Rectal Surgeons of India യുടെ വാർഷിക കോൺഫറൻസിലാണ് യുവതിയുടെ ഐറ്റം ഡാൻസ് നടത്തിയത്. ചിലർ യുവതിക്കൊപ്പം ഡാൻസ് ചെയ്യുന്നതും അവരെ ചേർത്തണയ്‌ക്കുന്നതും വീഡിയോയിൽ കാണാം. ഈ മാസം 19 മുതൽ 21 വരെയാണ് കോൺഫറൻസ് നടന്നത്. ഇന്നലെയാണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. ഡോ. വിജയ്ചക്രവർത്ത് … Continue reading ഡോക്ടർമാരുടെ കോൺഫറൻസിൽ സർജൻമാരുടെ ഐറ്റം ഡാൻസ്; അശ്ലീലമെന്നും, മോശമെന്നും സോഷ്യൽ മീഡിയ; വീഡിയൊ കാണാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed