കൊച്ചി: കൊച്ചിയിൽ നടന്ന അലൻ വാക്കറുടെ പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. രണ്ട് ടീമുകളായാണ് അന്വേഷണ സംഘം മറ്റുള്ളിടത്തേക്ക് പുറപ്പെട്ടത്. ഉത്തർപ്രദേശ്, ഡൽഹി, ബാംഗ്ലൂർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.(Aslam Khan gang behind Phone theft Alan Walker show) അസ്‌ലം ഖാൻ സംഘത്തെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. ബെംഗളൂരുവിൽ മോഷണം നടത്തിയ സംഘം തന്നെയാണോ കൊച്ചിയിലെ മോഷണത്തിന് പിന്നിലെന്ന് സംശയം. പല സംസ്ഥാനങ്ങളിലായി മോഷണം നടത്തുന്നയാളാണ് അസ്‌ലം … Continue reading അലൻ വാക്കറുടെ പരിപാടിക്കിടെ മൊബൈൽ മോഷണം; പിന്നിൽ അസ്ലം ഖാൻ ഗ്യാങ്ങെന്ന് സംശയം, അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed