ഇക്കണക്കിനാണ് പോക്കെങ്കിൽ ഈ ഓണത്തിന് കായ വറുത്തതും ശർക്കര വരട്ടിയും ഒഴിവാക്കേണ്ടി വരും; നാടൻ കിട്ടാനില്ല; വിപണി കീഴടക്കി വരവ് കായ

കൊടുങ്ങല്ലൂർ : ഓണ സീസൺ ആരംഭിക്കാനിരിക്കേ വരവ് നേന്ത്രക്കായ വില കുതിപ്പിൽ. പ്രതികൂല കാലാവസ്ഥയിൽ നാടൻ നേന്ത്രക്കായയുടെ ഉത്പാദനത്തിലുണ്ടായ ലഭ്യതക്കുറവാണ് വരവ് നേന്ത്രക്കായയ്ക്ക് വില ഉയരാനിടയാക്കിയത്.As the Ona season approaches, the price of varavam netrakaya may rise further ഒരു മാസം മുമ്പ് വരെ വരവ് നേന്ത്രക്കായയുടെ ഹോൾസെയിൽ വില മുപ്പത് രൂപയായിരുന്നു. ഇപ്പോൾ അമ്പത്തിയെട്ട് രൂപയായി ഉയർന്നു. ചില്ലറ വില എഴുപത് രൂപയും പഴുത്തു കഴിഞ്ഞാൽ എൺപത് രൂപയായും വില മാറും. … Continue reading ഇക്കണക്കിനാണ് പോക്കെങ്കിൽ ഈ ഓണത്തിന് കായ വറുത്തതും ശർക്കര വരട്ടിയും ഒഴിവാക്കേണ്ടി വരും; നാടൻ കിട്ടാനില്ല; വിപണി കീഴടക്കി വരവ് കായ