രണ്ടായിരം രൂപക്കു വേണ്ടി വിഷപ്പാമ്പുകളോടൊപ്പം നൃത്തം; കടിയേറ്റിട്ടും നാ​ഗനൃത്തം തുടർന്നു…ഒടുവിൽ സംഭവിച്ചത്…വീഡിയോ കാണാം

പാട്‌ന: രണ്ടായിരം രൂപക്കു വേണ്ടി വിഷപ്പാമ്പുകളോടൊപ്പം നൃത്തം ചെയ്ത കലാകാരന് പാമ്പ് കടിയേറ്റു. ബിഹാറിലെ സഹർസയിലാണ് സംഭവം. ലൈവ് സ്റ്റേജ് ഷോയിൽ പാമ്പുകളെ മുന്നിൽ വച്ചും ഒരു പാമ്പിനെ കയ്യിൽ ചുറ്റിയുമാണ്ഗൗരവ് കുമാർ നൃത്തം ചെയ്തിരുന്നത്. നൃത്തത്തിനിടെ പാമ്പ് കടിച്ചത് അറിഞ്ഞെങ്കിലും അത് കാര്യമാക്കാതെ നൃത്തം തുടരുകയായിരുന്നു. പക്ഷെ അധികം വൈകാതെ തന്നെ ഇയാൾ കുഴഞ്ഞുണു. dance with poisonous snakes ഇതിന്റെ ദൃശ്യങ്ങളടക്കം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഛഠ് പൂജ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടിക്കിടെയാണ് … Continue reading രണ്ടായിരം രൂപക്കു വേണ്ടി വിഷപ്പാമ്പുകളോടൊപ്പം നൃത്തം; കടിയേറ്റിട്ടും നാ​ഗനൃത്തം തുടർന്നു…ഒടുവിൽ സംഭവിച്ചത്…വീഡിയോ കാണാം