ബിവ്റിജസിൽ രണ്ടര വർഷത്തിനിടെ പൊട്ടിപ്പോയത് 3 ലക്ഷത്തോളം മദ്യക്കുപ്പികൾ ! ചിലരുടെയൊക്കെ ചങ്കുതകർക്കുന്ന ആ കണക്കുകൾ ഇങ്ങനെ:

ഇത് കേൾക്കുമ്പോൾ കുറഞ്ഞപക്ഷം മദ്യപാനികളുടെയെങ്കിലും മനസ്സ് തകരും. ബവ്റിജസ് കോർപറേഷന്റെ കടകളിൽ ഇറക്കിവച്ചപ്പോഴും കൈകാര്യം ചെയ്തപ്പോഴും പൊട്ടിയത് 2,97,700 മദ്യക്കുപ്പികൾ. 2022 ജനുവരി മുതൽ 2024 ജൂൺ വരെയുള്ള കണക്കാണിത്.Around 3 lakh liquor bottles were broken in Beverages in two and a half years കൂടുതൽ വേദനിപ്പിക്കേണ്ടെന്നു കരുതിയാകും, ഇതിൽ ഇനവും ബ്രാൻഡും അളവും തിരിച്ചുള്ള കണക്ക്, വിവരാവകാശ പ്രകാരമുള്ള അന്വേഷണത്തിനു മറുപടിയായി കോർപറേഷൻ നൽകിയിട്ടില്ല. ഓരോ മാസവും അബദ്ധത്തിൽ പൊട്ടുന്ന … Continue reading ബിവ്റിജസിൽ രണ്ടര വർഷത്തിനിടെ പൊട്ടിപ്പോയത് 3 ലക്ഷത്തോളം മദ്യക്കുപ്പികൾ ! ചിലരുടെയൊക്കെ ചങ്കുതകർക്കുന്ന ആ കണക്കുകൾ ഇങ്ങനെ: