അർജുൻ ഓടിച്ചിരുന്ന ട്രക്ക് നദിയിലോ? മണ്ണിനടിയിലോ?; നദിയിൽ വാഹനം കണ്ടെത്തിയതായി കർണാടക മന്ത്രി, മണ്ണിനടിയിൽ വടം കണ്ടെത്തിയതായി തെരച്ചിൽ സംഘം

ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ. ഗംഗാവലിയിൽ നദിയിൽ ഒരു ട്രക്ക് കിടക്കുന്ന സ്ഥലം കണ്ടെത്തിയതായാണ് എക്സിലെ പോസ്ററിലൂടെ മന്ത്രി വെളിപ്പെടുത്തിയത്. ബൂം എക്സവേറ്റർ ഉപയോഗിച്ച് ട്രക്ക് ഉടൻ പുറത്തെടുക്കുമെന്നും മന്ത്രി അറിയിച്ചു.(Arjun rescue mission updates) അതേസമയം അർജുന്റെ ലോറിയിൽ കെട്ടിയിരുന്ന കയറിന്റെ ഭാഗങ്ങൾ കണ്ടെത്തിയതായും സൂചന പുറത്തു വന്നിരുന്നു. മണ്ണ് മാറ്റിയുള്ള പരിശോധനയിൽ ലോറിയിലെ തടി കെട്ടിയിരുന്ന കയറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ പുറത്തു … Continue reading അർജുൻ ഓടിച്ചിരുന്ന ട്രക്ക് നദിയിലോ? മണ്ണിനടിയിലോ?; നദിയിൽ വാഹനം കണ്ടെത്തിയതായി കർണാടക മന്ത്രി, മണ്ണിനടിയിൽ വടം കണ്ടെത്തിയതായി തെരച്ചിൽ സംഘം