പെൺസുഹൃത്തിനെ ചൊല്ലി തർക്കം, മൂക്ക് ഇടിച്ചു തകർത്തു, പല്ലുകൾ ഇളകി; 15കാരൻ നേരിട്ടത് ക്രൂരമർദനം
കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിലാണ് 15കാരൻ ക്രൂരമർദനത്തിന് ഇരയായത്. പത്താംക്ലാസ് വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലാണ് സംഭവം നടന്നത്. തർക്കത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മൂക്ക് ഇടിച്ചു തകർക്കുകയായിരുന്നു. സംഭവത്തിൽ ചിന്മയ വിദ്യാലയത്തിലെ അഞ്ച് പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു. പെൺസുഹൃത്തിൻറെ പേരിലുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് പറയുന്നത്. മർദനത്തിൽ വിദ്യാർത്ഥിയുടെ മൂക്കിൻറെ അസ്ഥിയിളകിപോയിട്ടുണ്ടെന്നും വായിലെ പല്ലും ഇളകിയെന്നാണ് പറയുന്നത്. കഴിഞ്ഞ മൂന്നാം തീയതിയാണ് സ്കൂളിൽ വെച്ച് വിദ്യാർത്ഥികൾ … Continue reading പെൺസുഹൃത്തിനെ ചൊല്ലി തർക്കം, മൂക്ക് ഇടിച്ചു തകർത്തു, പല്ലുകൾ ഇളകി; 15കാരൻ നേരിട്ടത് ക്രൂരമർദനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed