ഓട്ടോമാറ്റിക് വാഹനങ്ങൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ! എങ്കിൽ ഷിഫ്റ്റ്-ലോക്കിനെക്കുറിച്ച് എത്രപേർക്ക് അറിയാം?

ഓട്ടോമാറ്റിക് കാറുകളിൽ മാത്രമുള്ള ഒരു അഡ്വാൻസ്ഡ് ഫീച്ചറാണ് ഷിഫ്റ്റ്-ലോക്ക്. എന്നാൽ ഇത്തരം വാഹനമോടിക്കുന്ന പലർക്കും ഈ സേഫ്റ്റി ബട്ടന്റെ ഉപയോഗം അറിയില്ലെന്നതാണ് യാഥാർഥ്യം. ഓട്ടോമാറ്റിക് വാഹനങ്ങളുടെ ഗിയർ ഷിഫ്റ്റ് ബോക്സിന് സമീപമാണ് ഷിഫ്റ്റ്-ലോക്ക് ബട്ടന്റെ സ്ഥാനം. ഈ ബട്ടന്റെ രൂപകൽപ്പന വാഹനങ്ങളെയനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചിലവാഹനങ്ങളിൽ ഇത് ഷിഫ്റ്റ് ഗിയർ പാനലിനോട് ചേർന്നായിരിക്കും, എന്നാൽ, മറ്റു ചില വാഹനങ്ങളിൽ ഇതിന്റെ സ്ഥാനം ഗിയർ ബോക്സിൽ നിന്നും അൽപ്പം മാറിയോ, അല്ലെങ്കിൽ ഉൾഭാഗത്തോ ആയിരിക്കും. ഇതിനെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതുകൊണ്ട് പലർക്കും … Continue reading ഓട്ടോമാറ്റിക് വാഹനങ്ങൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ! എങ്കിൽ ഷിഫ്റ്റ്-ലോക്കിനെക്കുറിച്ച് എത്രപേർക്ക് അറിയാം?