1948 – ൽ യുകെ ഗവൺമെന്റ് നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) എന്ന ആരോഗ്യ സംവിധാനം ആരംഭിച്ചത് ജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്. . യുകെയിലെ എൻഎച്ചഎസ് സംവിധാനം ഇന്ന് വലിയ തോതിൽ വിദഗ്ദ്ധരായ നഴ്‌സുമാരുടെ അഭാവം നേരിടുന്നുണ്ട്. വിദേശ നഴ്‌സുമാരെ യുകെയിൽ സ്‌പോൺസർ ചെയ്യുന്നതിനായി തൊഴിലുടമകൾ കൂടുതൽ വേതനം നൽകേണ്ടതായി വരും. ഷോർട്ടേജ് സ്‌കിൽ ലിസ്റ്റിൽ ഉണ്ടായാൽപ്പോലും ഇനിമേൽ കുറഞ്ഞ വേതന നിരക്കുകൾ അനുവദനീയമല്ല. അതിനാൽ തൊഴിൽ ഉടമകൾക്ക് ഇനിയുള്ള നിയമനം കൂടുതൽ … Continue reading യുകെ എൻഎച്ചഎസ് ട്രസ്റ്റുകളുടെ മേലുള്ള കടുത്ത നിയന്ത്രണം; മലയാളികൾ അടക്കമുള്ള നേഴ്‌സുമാർക്ക് ഇനി യുകെയിൽ സാധ്യത ബാക്കിയുണ്ടോ..?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed