ഈ പഴം മദ്യത്തേക്കാൾ അപകടകാരിയോ? അമിതമായാൽ കരളിൻ്റെ കാര്യം പോക്കാ 

മധുരം നിറഞ്ഞതും സ്വാദൂറുന്നതുമായ മാമ്പഴം ആർക്കാണിഷ്ടമല്ലാത്തത്. പച്ച മാങ്ങ മുതൽ മാമ്പഴ ജ്യൂസ് വരെ എല്ലാം ഏവർക്കും പ്രിയപ്പെട്ടതാണ്. Are mangoes more dangerous than alcohol? If it is too much, it will not go well with the liver  മാങ്ങയിൽ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന നിരവധി ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാൽ വേനൽക്കാലത്ത് ധാരാളം മാമ്പഴം കഴിക്കുന്നത് നല്ലതാണോ? ആരോഗ്യ വിദഗ്ദ്ധയായ അഞ്ജലി മുഖർജി ഇക്കാര്യത്തെ കുറിച്ച് വിശദീകരിക്കുന്നത് നോക്കാം. മാമ്പഴം ഉൾപ്പെടെ … Continue reading ഈ പഴം മദ്യത്തേക്കാൾ അപകടകാരിയോ? അമിതമായാൽ കരളിൻ്റെ കാര്യം പോക്കാ