ഇടുക്കിയിൽ ലോട്ടറി വ്യാപാരിയുടെ പെട്ടിക്കട തകർത്ത് സാമൂഹ്യ വിരുദ്ധര്‍: ആകെയുള്ള വരുമാനം നിലച്ച് യുവാവ്

ഇടുക്കി ചേറ്റു കുഴിയിൽ ശാരീരിക വെല്ലുവിളി നേരിടുന്ന ലോട്ടറി വ്യാപാരിയുടെ പെട്ടിക്കട സാമൂഹ വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. ചേറ്റുകുഴി ഇഞ്ചനാല്‍ ആന്റണി അഗസ്റ്റിന്‍ മൂന്നുവര്‍ഷമായി ചേറ്റുകുഴി ടൗണില്‍ ലോട്ടറിയും നിത്യോപയോഗ സാധനങ്ങളും കച്ചവടം നടത്തുന്ന ഉന്തുവണ്ടിയാണ് കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ചത്. സംഭവത്തില്‍ ചേറ്റുകുഴി സ്വദേശികൾക്ക് എതിരെ ആൻ്റണി കമ്പംമെട്ട് പൊലീസില്‍ പരാതി നല്‍കി. നാലുവര്‍ഷം മുമ്പ് തീപ്പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റ ആന്റണി സുമനസുകളുടെ സഹായത്തോടെയാണ് ചേറ്റുകുഴി മലങ്കര കത്തോലിക്ക പള്ളിയോടുചേര്‍ന്ന് റോഡ് പുറമ്പോക്കില്‍ പെട്ടിക്കടയില്‍ ലോട്ടറി … Continue reading ഇടുക്കിയിൽ ലോട്ടറി വ്യാപാരിയുടെ പെട്ടിക്കട തകർത്ത് സാമൂഹ്യ വിരുദ്ധര്‍: ആകെയുള്ള വരുമാനം നിലച്ച് യുവാവ്