കൊച്ചി: കമ്പനിയിലെ അമിത ജോലിഭാരത്തെ തുടർന്ന് കൊച്ചി കങ്ങരപ്പടി സ്വദേശിനിയായ ചാർട്ടേർഡ് അക്കൗണ്ടിന്റെ മരണം ചർച്ചയാവുന്നു. കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യൻ എന്ന 26 കാരിയാണ് അമിത ജോലിഭാരത്തെ തുടർന്ന് ഹോസ്റ്റലിൽ കുഴഞ്ഞുവീണ് മരിച്ചത്. മഹാരാഷ്ട്രയിലെ പൂനെയിലുള്ള, പ്രമുഖ ബഹുരാഷ്ട്ര അകൗണ്ടിംഗ് കമ്പനിയായ ഏണസ്റ്റ് & യംഗ് അഥവാ ഇവൈയിൽ ചാർട്ടേഡ് അകൗണ്ടന്റായാണ് ജോലി ചെയ്തിരുന്നത്.(Anna Sebastian Perayil Death case) എന്നാൽ ഈ കമ്പനിയിൽ നിന്നും മനുഷ്യത്വ രഹിതമായ തൊഴിൽ പീഡനമാണ് മകൾ നേരിട്ടതെന്ന് അന്നയുടെ … Continue reading ഉറക്കം നഷ്ടപ്പെട്ടു, വിശ്രമമില്ലാത്ത ജോലി അവളെ മാനസികമായും ശാരീരികമായും തളർത്തി, വാരാന്ത്യ അവധി പോലും ലഭിച്ചില്ല; അന്നയുടെ മരണം ചർച്ചയാകുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed