സംസ്ഥാനത്ത് മൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് പരാതി നൽകാൻ സംവിധാനം വേണം; നിർദേശവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് മൃഗങ്ങളുടെ ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്ക് പരാതി നൽകാൻ സംവിധാനം കൊണ്ടുവരണമെന്ന് ഹൈക്കോടതിയുടെ നിർദേശം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി ചർച്ച നടത്താൻ സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. മൃ​ഗങ്ങളുടെ ആക്രമണത്തിൽ നിരവധിപേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.(Animal attacks: Kerala highcourt directs government to form grievance mechanism for victims) മൃഗങ്ങളുടെ ആക്രമണത്തിന് നിരവധിപേരാണ് ഇരയാകുന്നത്. എന്നാൽ നിലവിൽ ഇതു സംബന്ധിച്ച് നിയമനിർമാണങ്ങളോ സംവിധാനങ്ങളോ … Continue reading സംസ്ഥാനത്ത് മൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് പരാതി നൽകാൻ സംവിധാനം വേണം; നിർദേശവുമായി ഹൈക്കോടതി