മൃഗങ്ങളുടേയും ക്ഷുദ്രജീവികളുടേയും കടിയേറ്റോ ? നിർബന്ധമായും ഇക്കാര്യങ്ങൾ ചെയ്തിരിക്കണം….!
വളർത്തു മൃഗങ്ങളുടേയും ക്ഷുദ്ര ജീവികളുടേയും കടിയേൽക്കാനുള്ള സാധ്യത നിത്യ ജീവിതത്തിൽ വളരെയധികമാണ്. കടിയേറ്റാൽ പലരും ചികിത്സകൾക്കൊന്നും പോകാതെ അവഗണിക്കുന്ന പതിവുണ്ട് . Animal and insect bites? Must have done these things…! എന്നാൽ ഇവ വലിയ ദുരന്തമാണ് ക്ഷണിച്ചു വരുത്തുക. കടിയേൽക്കുന്നതിലൂടെ ഉണ്ടാകുന്ന വിഷബാധയും അണുബാധയും പലപ്പോഴും മരണകാരണം വരെയായേക്കാം. പട്ടിയുടേയും പൂച്ചയുടേയും കടിയേൽക്കാനാണ് ഏറ്റവും അധികം സാധ്യത. കടിയേറ്റാൽ ഉടൻ തന്നെ മുറിവ് സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. കഴുകിയ ശേഷം ആശുപത്രിയിലെത്തി … Continue reading മൃഗങ്ങളുടേയും ക്ഷുദ്രജീവികളുടേയും കടിയേറ്റോ ? നിർബന്ധമായും ഇക്കാര്യങ്ങൾ ചെയ്തിരിക്കണം….!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed