ചൈനയുടെ ആകാശത്ത് ഭീതിപടർത്തി അജ്ഞാതവസ്തു

ചൈനയുടെ ആകാശത്ത് ഭീതിപടർത്തി അജ്ഞാതവസ്തു ബീജിംഗ്: ചൈനയുടെ ആകാശത്ത് ഭീതിപടർത്തിയ അജ്ഞാതവസ്തു സൈനിക മിസൈൽ ഉപയോഗിച്ച് വീഴ്ത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഷാഡോംഗ് പ്രവിശ്യയിൽ ചൈനീസ് സൈനികാഭ്യാസങ്ങൾ നടക്കുന്ന ബൊഹായ് കടൽ മേഖലയിലാണ് സംഭവം. സെപ്തംബർ 12 വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ഷാഡോംഗ് പ്രവിശ്യയിലെ വേഫാംഗ്, റിസാവോ നഗരങ്ങൾക്ക് സമീപത്ത് അജ്ഞാത വസ്തു പ്രത്യക്ഷപ്പെട്ടത്. ആകാശത്ത് താഴ്ന്നു പറക്കുകയായിരുന്ന ഒരു അജ്ഞാത വസ്തുവിലേക്ക് ഒരു മിസൈൽ പാഞ്ഞടുക്കുകയും തുടർന്ന് വലിയ സ്ഫോടനം നടക്കുകയും ചെയ്യുന്നതിന്റെ … Continue reading ചൈനയുടെ ആകാശത്ത് ഭീതിപടർത്തി അജ്ഞാതവസ്തു