പിഞ്ചുകുഞ്ഞിനെ ലൈംഗികപീഡനത്തിന് ഇരയാക്കി; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
പാലക്കാട്: പിഞ്ചുകുഞ്ഞിനെ ലൈംഗികപീഡനത്തിന് ഇരയാക്കിയ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഒഡീഷ റൈയ്ഗാർഡ് സ്വദേശി അശോക് മഞ്ചിയെ ( 20) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. മണ്ണാർക്കാട് മേലേ അരിയൂരിൽ നടന്ന സംഭവത്തിലാണ് നാട്ടുകൽ പൊലീസ് ഇയാളെ പിടികൂടിയത്. അരിയൂരിലെ മില്ലിൽ ജോലി ചെയ്യുകയായിരുന്നു അശോക് മഞ്ചി. അതേ സ്ഥാപനത്തിലെ മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുടെ മൂന്നര വയസുള്ള കുഞ്ഞിനെയാണ് അതിക്രമത്തിന് ഇരയാക്കിയത്. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ നാട്ടുകൽ പൊലീസ് അശോക് മഞ്ചിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ … Continue reading പിഞ്ചുകുഞ്ഞിനെ ലൈംഗികപീഡനത്തിന് ഇരയാക്കി; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed