കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ജില്ല അതീവ ജാഗ്രതയിൽ
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി സ്വദേശിയായ 14 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 5 ദിവസമായി കുട്ടി കോഴിക്കോട്ടെ സ്വാകാര്യ ആശുപ്ത്രിയിൽ ചികിത്സയിലാണ്. (Amoebic encephalitis confirmed again in Kozhikode; The district is on high alert) കുട്ടിയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി വ്യക്തമാക്കി. പയ്യോളിയിലെ കാട്ടുകുളത്തിൽ കഴിഞ്ഞ ആഴ്ച കുട്ടി കുളിച്ചിരുന്നു. വീണ്ടും രോഗം കണ്ടതോടെ ജില്ല അതീവജാഗ്രതയിൽ ആണ്. ALSO READ: കൊച്ചിയിലേക്ക് … Continue reading കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ജില്ല അതീവ ജാഗ്രതയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed