കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പതിനൊന്നുകാരിക്കു രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പതിനൊന്നുകാരിക്കു രോഗം സ്ഥിരീകരിച്ചു കോഴിക്കോട്: മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പതിനൊന്നുകാരിക്കു അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിനിയായ കുട്ടിക്കാണ് രോഗം കണ്ടെത്തിയത്. ചൊവ്വാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പനി ബാധിച്ച് ആദ്യം ചേളാരിയിൽ ചികിത്സ തേടിയിരുന്ന കുട്ടി, ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലാണ്. ഇതോടെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം … Continue reading കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പതിനൊന്നുകാരിക്കു രോഗം സ്ഥിരീകരിച്ചു