ഡ്രോണ്‍ ഡെലിവറിയുമായി ആമസോണ്‍; ഇത് പൊളിക്കും; വീഡിയോ കാണാം

ന്യൂഡല്‍ഹി: ആമസോണിൽ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ കൈയ്യില്‍ കിട്ടുമോ? എന്നാല്‍ ഇത് സാധ്യമാകും. ആമസോണ്‍ പുതുതായി തുടങ്ങിയ ഡ്രോണ്‍ ഡെലിവറി സംവിധാനത്തിലൂടെ ഇതെല്ലാം നടക്കും. പ്രൈം എയര്‍ എന്നാണ് ആമസോണിന്റെ പുതിയ സംവിധാനത്തിന്റെ പേര്. ഡെലിവറി സമയം ഒരു മണിക്കൂറായി കുറയ്ക്കുക എന്നതാണ് പുതിയ സേവനത്തിന്റെ ലക്ഷ്യം. ഐഫോണുകളും മറ്റ് ഇലക്ട്രോണിക്‌ ഗാഡ്‌ജെറ്റുകളും ഡെലിവറി ചെയ്യുന്ന രീതി പാടെമാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. അമേരിക്കയിലെ ടെക്‌സസ്, അരിസോണ തുടങ്ങിയ തെരഞ്ഞെടുത്ത നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ അതിവേഗ … Continue reading ഡ്രോണ്‍ ഡെലിവറിയുമായി ആമസോണ്‍; ഇത് പൊളിക്കും; വീഡിയോ കാണാം