താലൂക്ക് ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ ചുമതലയുള്ള ഡോക്ടർ ഭാര്യക്ക്‌ പകരം ഡോക്ടർ ഭർത്താവ്‌ ഡ്യൂട്ടിയെടുത്തു: വിവാദം

തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിൽ ചുമതലയുള്ള ഡോക്‌ടർക്കു പകരം ഇവരുടെ ഭർത്താവായ മറ്റൊരു ഡോക്‌ടർ ഡ്യൂട്ടിയെടുത്തതായി ആരോപണം. തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയിൽ ആണ് സംഭവം. ആശുപത്രിയിൽ ഡ്യൂട്ടിയുണ്ടായിരുന്ന ഡോ. സഹീദയ്ക്ക്‌ പകരമാണ് ഇവരുടെ ഭർത്താവ്‌ കൊണ്ടോട്ടി താലൂക്ക്‌ ആശുപത്രിയിലെ ഡോ. സഫീൽ ഡ്യൂട്ടിയെടുത്തത്. പല ദിവസങ്ങളിലും ഭാര്യക്കു പകരം ഭർത്താവ് പരിശോധന നടത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്‌ മുസ്‌ലിം യൂത്ത്‌ലീഗ്‌ മണ്ഡലം പ്രസിഡന്റ്‌ യു.എ. റസാഖ്‌ ആരോഗ്യമന്ത്രിക്കും ഡി.എം.ഒ.യ്ക്കും പരാതി നൽകി. പ്രസവാവധി കഴിഞ്ഞെത്തിയ ഡോക്ടർ … Continue reading താലൂക്ക് ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ ചുമതലയുള്ള ഡോക്ടർ ഭാര്യക്ക്‌ പകരം ഡോക്ടർ ഭർത്താവ്‌ ഡ്യൂട്ടിയെടുത്തു: വിവാദം